സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു......

Comments


7 comments:

  1. നന്നായിട്ടുണ്ട്.Header Image ന്റെ വലിപ്പം കുറച്ച് കുറച്ചാല്‍ നല്ല ഭംഗിയുണ്ടാവും..... Use Gthumb Image Viewer and Resize to 1200 x 250 Pixel.

    ആശംസകള്‍..

    ReplyDelete
  2. ബ്ലോഗ് നന്നാവുന്നുണ്ട്. സാക്ഷരം ഉദ്ഘാടന വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുമല്ലോ?

    ReplyDelete
  3. ബ്ലോഗ് നന്നാവുന്നുണ്ട്. ബ്ലോഗ് ‍ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍... കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ? ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.തുടര്‍ന്നുള്ള പോസ്റ്റുകളില്‍ മാറ്റം പ്രതീക്ഷിക്കുന്നു.
    Staff Details എന്ന പേജില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ഫോട്ടോ, മറ്റു വിവരങ്ങള്‍, ഏതു ക്ലാസ്സിലാണ് പഠിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളും Activity Kalender എന്ന പേജില്‍ SDP, സാക്ഷരം പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ തയ്യാറാക്കിയ സമയക്രമം തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്. School visitors എന്ന ടാബില്‍ വിദ്യാലയം സന്ദര്‍ശിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുമല്ലോ?

    ReplyDelete
  4. ബ്ലോഗ് നന്നാവുന്നുണ്ട്.അഭിനന്ദനങ്ങള്‍! സ്ക്കൂള്‍ ബ്ലോഗിന്റെ ഉദ്ഘാടനം നടത്തിയതിന്റെ വിവരങ്ങള്‍ തങ്ങളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുമല്ലൊ?
    ബി.പി.ഒ.

    ReplyDelete
  5. ഹെഡ്ഡര്‍ കുട്ടിത്തം കൊണ്ട് മികച്ചമാതൃകയായി മാറിയിട്ടുണ്ട്. വാര്‍ത്തകള്‍ വിശദമായി ചേര്‍ക്കുമല്ലോ

    ReplyDelete
  6. അഭിനന്ദനങ്ങള്‍

    ReplyDelete

നിങ്ങളുടെ അഭിപ്രായം അറിയിക്കൂ